visuals of edenvilla dam bursting | Oneindia Malayalam

2020-05-22 88

മിഷിഗനിലെ മിഡ്ലാന്റിലെ ചില ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ആയിരക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നത്. പൈലറ്റായ മിഡ്ലാന്റ് സ്വദേശി റയാന്‍ കലെറ്റോ ആണ് ഏദന്‍വില്ല അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നു വിക്‌സോം തടാകത്തില്‍ നിന്നു സാന്‍ഫോര്‍ഡ് തടാകത്തിലേക്ക് വെള്ളം കുതിച്ച് പായുന്നതിന്റെ ദൃശ്യങ്ങള്‍ ചെറുവിമാനത്തിലിരുന്ന് പകര്‍ത്തിയത്.